Breaking

Monday, October 1, 2018

കേരളത്തില്‍ ന്യൂനമര്‍ദം ശക്തിപ്പെടുന്നു.... മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്!!

തിരുവനന്തപുരം: കേരളത്തില്‍ ന്യൂനമര്‍ദം ശക്തമാകുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ട് അറബി കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. അതേസമയം ന്യൂനമര്‍ദത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികല്‍ കടലിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ അതീവ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ദീര്‍ഘനാളത്തേക്ക് അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോയവരെ എത്രയും പെട്ടെന്ന് ഇക്കാര്യങ്ങള്‍ അറിയിക്കണമെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2Qh21Gy
via IFTTT