Breaking

Monday, October 1, 2018

മധ്യപ്രദേശില്‍ എട്ടുപാര്‍ട്ടികളുടെ സഖ്യം രൂപീകരിച്ചു.... കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള നീക്കം!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പോരാട്ടം മുറുകവേ ബിജെപിയെ നേരിടാന്‍ പുതിയ സഖ്യം രൂപീകരിച്ചു. പ്രാദേശികവും, ദേശീയവുമായ എട്ടുപാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യം രൂപീകരിച്ചിരിക്കുകയാണ്. അതേസമയം നേരത്തെ തന്നെ സഖ്യം രുപീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒടുവിലത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. അതേസമയം ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ഇവരുടെ നീക്കം. ബിജെപിയെ ഏറെ ആശങ്കപ്പെടുത്തുന്ന നീക്കം കൂടിയാണിത്. അതേസമയം ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവര്‍

from Oneindia.in - thatsMalayalam News https://ift.tt/2QjiN7W
via IFTTT