Breaking

Monday, July 30, 2018

കരുണാനിധിയുടെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നു; പിരിഞ്ഞുപോകാതെ അണികൾ; പോലീസ് ലാത്തി വീശി

ചെന്നൈ: ഡി എം കെ അധ്യക്ഷൻ എം കരുണാനിധിയുടെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നു. അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രി 9.30ന് കാവേരി ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളനിൽ അദ്ദേഹത്തിന്റെ ആരോഗ്യനില ഇടയ്ക്ക് മോശമായെന്നും എന്നാൽ പിന്നീട് നില മെച്ചപ്പെട്ടെന്നും അറിയിക്കുകയായിരുന്നു. ഇതോടെ ആശുപത്രി പരിസരത്ത് നിലനിന്നിരുന്ന ആശങ്കകൾക്ക് അയവ് വന്നു. കലൈജ്ഞരുടെ ആരോഗ്യ

from Oneindia.in - thatsMalayalam News https://ift.tt/2LADwGm
via IFTTT