Breaking

Monday, July 30, 2018

യുഎസ് ഉപരോധ ഭീഷണി നിലനില്‍ക്കെ ഇറാന്‍ റിയാല്‍ റെക്കോര്‍ഡ് താഴ്ചയില്‍; ഒരു ഡോളറിന് 111500 റിയാല്‍!

തെഹ്‌റാന്‍: ആണവ കരാറില്‍ നിന്നുള്ള പിന്‍മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനെതിരേ അമേരിക്ക ഏര്‍പ്പെടുത്തുന്ന ഉപരോധത്തിന്റെ ആദ്യഘട്ടം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, ഇറാന്‍ റിയാലിന്റെ മൂല്യത്തില്‍ വന്‍ തകര്‍ച്ച. ഇതാദ്യമായി ഒരു ഡോളറിനു പകരമുള്ള ഇറാന്‍ കറന്‍സിയുടെ വ്യാപാര മൂല്യം ഒരു ലക്ഷത്തില്‍ താഴെയായി. ശനിയാഴ്ച 97,500 റിയാല്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് 111,500ലേക്ക് ഇറാന്‍ കറന്‍സി കൂപ്പുകുത്തിയത്. ചില വിദേശ വിനിമയ

from Oneindia.in - thatsMalayalam News https://ift.tt/2vfkw5h
via IFTTT