Breaking

Tuesday, September 7, 2021

‘ബ്രേക്‌ത്രൂ’വിനു പിന്നിൽ ഡെൽറ്റ?; കേരളം വാക്സീനെടുത്തിട്ടും കോവിഡ്; ഭയക്കണോ?

പൂർണ ഡോസ് വാക്സീനെടുത്ത ശേഷവും കോവിഡ് പിടിപെടുന്ന ബ്രേക്ക് ത്രൂ കേസുകൾക്കുള്ള പ്രധാന കാരണം, ഡെൽറ്റ വകഭേദമാണെന്നു കേരളത്തെക്കുറിച്ചുള്ള ജനിതക പഠന റിപ്പോർട്ടിലുണ്ട്. വാക്സീനെടുത്തിട്ടു വരുന്ന കോവിഡ് കേസുകൾ കാര്യമായി പ്രശ്നമുണ്ടാക്കുന്നുമില്ല. അതേസമയം, അവ മറ്റുള്ളവർക്കു രോഗം നൽകാമെന്നതിനാൽ കരുതിയിരിക്കണം

from Top News https://ift.tt/2WZOrjW
via IFTTT