Breaking

Wednesday, September 1, 2021

‘ഭൂമി, സബ്‌സിഡി, കുറഞ്ഞ നികുതി..അന്ന് ആദ്യ ഫാക്ടറി കേരളത്തിലായതിൽ അതിശയം വേണ്ട’

'ബോംബെ ഓയിൽ ഇൻഡസ്ട്രീസിന്റെ തുടക്കം മുതൽ കേരളമാണു ഞങ്ങൾക്കു കൊപ്ര നൽകിയിരുന്നത്. രണ്ടാമത്തെ കാര്യം, കേരള സർക്കാർ നൽകിയ ആനുകൂല്യങ്ങളാണ്. ചെറിയ വിലയിൽ ഭൂമി, വൈദ്യുതിക്കു സബ്സിഡി നിരക്ക്, കൊപ്രയ്ക്കു കുറഞ്ഞ വാങ്ങൽ നികുതി എന്നിവ മികച്ച ഓഫറുകളായിരുന്നു.'

from Top News https://ift.tt/3taChQT
via IFTTT