Breaking

Saturday, December 26, 2020

പാലക്കാട് ദുരഭിമാനക്കൊല: ഭാര്യയുടെ അച്ഛനും അമ്മാവനും പിടിയിൽ

പാലക്കാട് ∙ തേങ്കുറുശ്ശിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മാനാംകുളമ്പ് സ്കൂളിനു സമീപം കൊല്ലപ്പെട്ട അനീഷിന്റെ (അപ്പു 27) ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ രതീഷുമാണ് പിടിയിലായത്. വെള്ളി വൈകിട്ടാണ് അനീഷ് കൊല്ലപ്പെട്ടത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ

from Top News https://ift.tt/2KTq1lJ
via IFTTT