Breaking

Saturday, February 9, 2019

മോഹന്‍ലാലിന്റെ ബിഗ് നൊ!! മല്‍സരിക്കാത്തതിന് കാരണം ഇതാണ്, സിനിമ ബഹിഷ്‌കരിക്കുമെന്ന് ഫാന്‍സ്

ബെംഗളൂരു: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മോഹന്‍ലാല്‍ മല്‍സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഏകദേശം ശമനം വന്നിരിക്കുന്നു. മല്‍സരിക്കില്ല എന്ന് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയതാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. രാഷ്ട്രീയം തനിക്ക് ചേര്‍ന്ന പണിയല്ലെന്നും അഭിനയമാണ് തന്റെ മേഖലയെന്നും ടൈംസ് ഓഫ് ഇന്ത്യയോട് മോഹന്‍ലാല്‍ വ്യക്തമാക്കുകയുണ്ടായി. മോഹന്‍ലാലിനെ മല്‍സരിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആയിരുന്നു താരം നിലപാട് വ്യക്തമാക്കിയത്. മുതിര്‍ന്ന

from Oneindia.in - thatsMalayalam News http://bit.ly/2tbgUkn
via IFTTT