Breaking

Saturday, February 9, 2019

'രാഹുൽ ഗാന്ധിയുടെ ആരോപണം പൊളിഞ്ഞു, തേഞ്ഞു'.. സംഘികളുടെ തള്ളിമറിക്കലുകൾ പൊളിച്ച് ബൽറാം

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെ കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലാണ്. രണ്ട് രാജ്യങ്ങള്‍ തമ്മിലുളള നയതന്ത്ര വിഷയങ്ങളില്‍ അല്ലാതെ, പ്രതിരോധ ഇടപാടുകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് അസാധാരണമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ആരോപണത്തെ ചെറുക്കാന്‍ പ്രതിരോധ മന്ത്രിയടക്കം വിയര്‍ക്കുകയാണ്. അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പ്രതിരോധ സെക്രട്ടറിക്ക് നല്‍കിയ

from Oneindia.in - thatsMalayalam News http://bit.ly/2tbgOcv
via IFTTT