Breaking

Saturday, February 9, 2019

ഇറാനെതിരെ പടയൊരുക്കവുമായി അമേരിക്ക..... ഇന്ത്യക്ക് മുന്നറിയിപ്പ്!! എണ്ണ വ്യാപാരം ഇനി വേണ്ട!!

തെഹറാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം ഒരിടവേളയ്ക്ക് ശേഷം രൂക്ഷമാകുന്നു. കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം. ഇറാനുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന ഇന്ത്യ അടക്കമുള്ളവര്‍ക്ക് ശക്തമായ മുന്നറിയിപ്പും യുഎസ് നല്‍കുന്നുണ്ട്. ഇറാന്റെ മിസൈല്‍ സംവിധാനം സൂക്ഷമമായി നിരീക്ഷിക്കാനാണ് യുഎസ് തീരുമാനിച്ചിരിക്കുന്നത്. ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കാമെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇന്ത്യയില്‍ നിന്ന്

from Oneindia.in - thatsMalayalam News http://bit.ly/2I1POX5
via IFTTT