ഫെബ്രുവരി 11 നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിന് ആന്ധ്രയില്‍ നിന്നും ദില്ലിയിലേക്ക് ജനങ്ങളെ എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ രണ്ട് പ്രത്യേക ട്രെയിന്‍ ബുക്ക് ചെയ്തിരിക്കുന്നത്.
The post കേന്ദ്രത്തിനെതിരായ സമരത്തിന് ജനങ്ങളെ എത്തിക്കാന്‍ ആന്ധ്രാ സര്‍ക്കാര്‍ ബുക്ക് ചെയ്തിരിക്കുന്നത് രണ്ട് ട്രെയിന്‍; ചിലവ് 1.12 കോടി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2SwK0ZR
via IFTTT