Breaking

Sunday, January 27, 2019

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് തരംഗം.... തെലങ്കാനയില്‍ തൂത്തുവാരി, കോണ്‍ഗ്രസിന് തകര്‍ച്ച

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടി മറികടക്കാന്‍ തെലങ്കാനയില്‍ ഇറങ്ങിയ കോണ്‍ഗ്രസിന് വീണ്ടും തകര്‍ച്ച. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി വന്‍ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. ഭൂരിഭാഗം സീറ്റുകള്‍ പാര്‍ട്ടി സ്വന്തമാക്കി. രണ്ടാം ഘട്ട പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് നടന്നത്. 4135 ഗ്രാമ പഞ്ചായത്തുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 2608 പഞ്ചായത്തുകളില്‍ ടിആര്‍എസ്സ് മികച്ച പ്രകടനമാണ്

from Oneindia.in - thatsMalayalam News http://bit.ly/2G3mBbx
via IFTTT