Breaking

Sunday, January 27, 2019

ആളില്ലാത്ത വേദിയിൽ കുമ്മനത്തിന്റെ റിപ്പബ്ലിക് ദിന പ്രസംഗം, ജനം പരിപാടി കൂട്ടമായി ബഹിഷ്ക്കരിച്ചു!

ഐസ്വാള്‍: ആളൊഴിഞ്ഞ വേദിയില്‍ റിപ്പബ്ലിക് ദിന പ്രസംഗം നടത്തി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് പൊതുജനം കൂട്ടമായി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങ് ബഹിഷ്‌ക്കരിക്കുകയായിരുന്നു. ഇതോടെയാണ് ഒഴിഞ്ഞ വേദിയില്‍ ഗവര്‍ണര്‍ കുമ്മനത്തിന് റിപ്പബ്ലിക് ദിന പ്രസംഗം നടത്തേണ്ടതായി വന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മിറ്റിയുമടക്കം സംസ്ഥാനത്തെ വിവിധ സംഘടനകള്‍ സംയുക്തമായി പരിപാടി ബഹിഷ്‌ക്കരിക്കാന്‍

from Oneindia.in - thatsMalayalam News http://bit.ly/2FQD8Az
via IFTTT