Breaking

Sunday, January 27, 2019

പത്മശ്രീ വേണ്ടെന്ന് നവീൻ പട്നായിക്കിന്റെ സഹോദരി; തിരഞ്ഞെടുപ്പ് അടുത്തു, തെറ്റിദ്ധാരണ പരത്തും....

ന്യൂയോർക്ക്: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ സഹോദരിയും എഴുത്തുകാരയുമായ ഗീത മേത്ത പത്മശ്രീ പുരസ്ക്കാരം നിരസിച്ചു. നവീന്‍ പട്നായിക്കിന്‍റെ ബിജു ജനതാദളിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകൾ. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുരസ്ക്കാരം സ്വീകരിക്കുന്നത് രാഷ്ട്രീയ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന നിലപാടിലാണ് ഗീത മേത്ത തനിക്ക് ലഭിച്ച പത്മശ്രീ പുരസ്ക്കാരം വേണ്ടെന്ന് വെക്കുന്നത്. പത്മ അവാർഡുകൾ പ്രഖ്യാപിക്കുന്നതിന്

from Oneindia.in - thatsMalayalam News http://bit.ly/2FTAXMk
via IFTTT