Breaking

Sunday, January 27, 2019

ഉടക്കി നില്‍ക്കുന്ന ആര്‍ജെഡിക്ക് മുന്നറിയിപ്പ്; ആര്‍ജെഡി, ബിജെപി, എല്‍ജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍

പട്ന: ബീഹാറില്‍ ആര്‍ജെഡിയുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലു സീറ്റ് വിഭജനം സഖ്യത്തിന് കീറാമുട്ടിയായി നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് 12 സീറ്റില്‍ കൂടുതല്‍ നല്‍കികൊണ്ടുള്ള ഒരു ധാരണയ്ക്കുമില്ലെന്നാണ് ആര്‍ജെഡി വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ആകെ 40 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. ഇതില്‍ 16 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഒരു ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ് വഴങ്ങിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള വിശാല സഖ്യനീക്കവും

from Oneindia.in - thatsMalayalam News http://bit.ly/2FZNKfH
via IFTTT