തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പിനുകീഴിലെ ക്രൈംബ്രാഞ്ച് വിഭാഗത്തിെൻറ ഏകീകരണം ഇന്ന് മുതൽ നിലവിൽവരും. ഇതിെൻറ ഭാഗമായി എസ്.പിമാർ ഉൾെപ്പടെ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചു.
പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി അഞ്ച് ജില്ലകൾക്ക് ഒരു ഐ.ജി എന്ന ക്രമത്തിൽ സംസ്ഥാനത്ത് ക്രൈംബ്രാഞ്ചിനായി മൂന്ന് ഐ.ജിമാരെ കൂടി നിയമിച്ചു. കോഴിക്കോടാണ് പുതിയ ഐ.ജി നിയമനം. കൊച്ചിയിലും തിരുവനന്തപുരത്തും നിലവിൽ ഐ.ജിമാർ ഉണ്ട്. വിവിധ ജില്ലകളിൽ ഡിവൈ.എസ്.പിമാർ, സി.ഐ.മാർ, എസ്.ഐമാർ, പൊലീസുകാർ എന്നിവരെ നിയമിച്ചുകഴിഞ്ഞു.
ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്യുന്ന കേസുകൾ അന്യജില്ലകളിലെ ഉദ്യോഗസ്ഥർ അന്വേഷിക്കുകയെന്നതായിരുന്നു ഇതുവരെ തുടർന്നുവന്ന രീതി. എന്നാൽ, സംസ്ഥാന സർക്കാറിെൻറ പുതിയ തീരുമാനപ്രകാരം അതത് ജില്ലകളിലെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്യുന്ന മേൽ പറയുന്ന കേസുകൾ
from Anweshanam | The Latest News From India https://ift.tt/2zhXInz
via IFTTT