Breaking

Monday, October 1, 2018

സുഷമാ സ്വരാജിന്റെ പ്രസ്താവന ബിജെപി വോട്ട് ലക്ഷ്യം വെച്ച്: യുഎന്നിലെ പ്രസംഗത്തിനെതിരെ തരൂര്‍

ദില്ലി: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസ്താവനകളെ വിമര്‍ശിച്ച് ശശി തരൂര്‍. ഐക്യരാഷ്ട്ര സഭാ പൊതു സഭയിലെ സുഷമാ സ്വരാജിന്റെ പ്രസംഗം ബിജെപി വോട്ടര്‍മാരെ പ്രീതിപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നാണ് ശശി തരൂര്‍ ഉന്നയിക്കുന്ന ആരോപണം. അല്ലാതെ ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ക്കുന്നു. വിദേശകാര്യമന്ത്രി ഇന്ത്യയുടെ നല്ല പ്രതിച്ഛായ ഉയര്‍ത്തിക്കാണിക്കുന്നതിന് പകരം പാകിസ്താനോട് സംസാരിക്കുന്നത് ബിജെപി

from Oneindia.in - thatsMalayalam News https://ift.tt/2zGxlZN
via IFTTT