Breaking

Monday, October 1, 2018

കര്‍ണാടകയില്‍ ജെഡിഎസ് നേതാവിനെ വെട്ടികൊന്നു; ജനമധ്യത്തില്‍ ക്രൂരത!! കൊല്ലപ്പെട്ടത് മുന്‍ മേയര്‍

ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത. മുന്‍ മേയറായിരുന്ന ജെഡിഎസ് നേതാവിനെ ജനമധ്യത്തില്‍ കൊലപ്പെടുത്തി. തുംകുരു ടൗണിലാണ് സംഭവം. ഒരു സംഘം ആസൂത്രിതമായെത്തിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. പരിഭ്രാന്തരായ ജനം എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ പകച്ചുപോയി. വാഹനങ്ങള്‍ വന്നതും നേതാവിനെ വളഞ്ഞതും വളരെ പെട്ടെന്നായിരുന്നു. കൊലപാതകം നടത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. ലഭ്യമായ

from Oneindia.in - thatsMalayalam News https://ift.tt/2QjiDNS
via IFTTT