മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും മലയാളിയുമായ ഗീത ഗോപിനാഥിനെ അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) മുഖ്യ സാമ്പത്തിക ഉപദേശകയായി നിയമിച്ചു. മൗരി ഒാബ്സ്റ്റ് ഫീൽഡ് ഡിസംബറിൽ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. കണ്ണൂർ മയ്യിൽ സ്വദേശിയാണ്.
നിലവിൽ, ഹാർവഡ് യൂനിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്ര പഠനവിഭാഗം പ്രഫസറാണ് ഗീത ഗോപിനാഥ്. കേന്ദ്ര ധനമന്ത്രാലയത്തിൽ ജി-20 രാജ്യ ഉപദേശക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
from Anweshanam | The Latest News From India https://ift.tt/2NZsBHG
via IFTTT