Breaking

Monday, October 1, 2018

ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്... വിധി പറയുന്നതില്‍ നിന്ന് ജസ്റ്റിസ് ചന്ദ്രചൂഡിനെ മനപ്പൂര്‍വം മാറ്റി!!

ദില്ലി: ഭീമ കൊറേഗാവ് സംഘര്‍ഷവുമായുള്ള ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവര്‍ത്തകരുടെ വിധിയില്‍ സുപ്രീം കോടതി മാറ്റം വരുത്തിയതായി സൂചന. കേസില്‍ വിധി പറയാനിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡിനെ തല്‍സ്ഥാനത്ത് നിന്ന് അവസാന നിമിഷം മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. കാരവനാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാമൂഹ്യപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി പറയാനിരുന്നത് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡായിരുന്നു. ഇത് സുപ്രീം

from Oneindia.in - thatsMalayalam News https://ift.tt/2zHk9nN
via IFTTT