Breaking

Monday, October 1, 2018

മേജർക്കെതിരെ പീഡന പരാതിയുമായി വീട്ടുജോലിക്കാരി; കേസെടുത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി∙ വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ ഇന്ത്യന്‍ സൈന്യത്തിലെ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ജൂലൈ 12ന് രാത്രി പത്തിനു ക്വാർട്ടേഴ്സ് വൃത്തിയാക്കുന്നതിനിടെ മേജർ ഗൗരവ് തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് ഇയാളുടെ വീട്ടുജോലിക്കാരി പൊലീസിൽ മൊഴി നൽകിയത്. തന്റെ

from Latest News https://ift.tt/2NSxYbx
via IFTTT