Breaking

Tuesday, October 2, 2018

ബംഗാളിലെ കോൺഗ്രസ് നേതാവിനോട് ക്ഷമ ചോദിച്ച് രാഹുൽ ഗാന്ധി; രാഹുലിനെ കുടുക്കിയത് പുനഃസംഘടന?

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ സംസ്ഥാന അധ്യക്ഷൻ അഥിർ രഞ്ജൻ ചാറ്റർജിക്കുണ്ടായ അമർഷത്തിൽ ക്ഷമ ചോദിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. പശ്ചിമബംഗാള്‍ കോണ്‍ഗ്രസില്‍ ഈയിടെ നടന്ന പുനഃസംഘടനയില്‍ പാര്‍ട്ടിയില്‍ ഭിന്നതകളുണ്ടായതിനിടെയാണ് ക്ഷമാപണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ചാറ്റര്‍ജിയെ അറിയിക്കാതെയായിരുന്നു സംസ്ഥാനത്ത് പുനഃസംഘടന നടത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലിട്ട് അധ്യാപകനെ വധിച്ചു: സംഭവം

from Oneindia.in - thatsMalayalam News https://ift.tt/2IxC5nF
via IFTTT