Breaking

Monday, October 1, 2018

പശുസംരക്ഷണത്തിനു പ്രത്യേക മന്ത്രാലയം വേണമെന്നാണ് ആഗ്രഹം: ശിവരാജ് സിങ് ചൗഹാൻ

ഖജുരാഹോ∙ മധ്യപ്രദേശിൽ പശുസംരക്ഷണത്തിനു പ്രത്യേക മന്ത്രാലയം രൂപീകരിക്കാനുള്ള നീക്കവുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പശുക്കളെ സംരക്ഷിക്കുന്നതിനു ഗോ സംവർദ്ധക് ബോർഡ് നിലവിലുണ്ട്. എന്നാൽ ഇതിനായി പ്രത്യേക മന്ത്രാലയം തന്നെ രൂപീകരിക്കുകയെന്നതു തന്റെ ഹൃദയത്തിൽ നിന്നുള്ള ആഗ്രഹമാണെന്നു പൊതുയോഗത്തിൽ

from Latest News https://ift.tt/2N9HT7v
via IFTTT