Breaking

Monday, October 1, 2018

ബ്രൂവറി വിവാദം: സർക്കാർ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നു പ്രകാശ് കാരാട്ട്

കൊച്ചി∙ ബ്രൂവറി വിവാദത്തില്‍ സംസ്ഥാന നേതൃത്വം നിലപാടു വ്യക്തമാക്കുമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചു തനിക്ക് അറിയില്ലെന്നും അതിനാല്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തു പുതുതായി മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും

from Latest News https://ift.tt/2y1i6Zp
via IFTTT