Breaking

Wednesday, October 3, 2018

ആന്ധ്രയില്‍ രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്; കാപുകളെ കയ്യിലെടുക്കാന്‍ പ്രത്യേക പദ്ധതി!! വമ്പന്‍ ഓഫര്‍

വിജയവാഡ: ആന്ധ്രപ്രദേശ് പിടിക്കാന്‍ വമ്പന്‍ ഓഫറുകളുമായി കോണ്‍ഗ്രസ്. ഒരേസമയം, ആന്ധ്ര ഭരണകക്ഷിയായ ടിഡിപിയെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും ആശങ്കപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിക്കാണ് കോണ്‍ഗ്രസിന്റെ ആന്ധ്ര ചുമതല. എല്ലാ വിഭാഗത്തെയും സന്തോഷിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ തുടര്‍ച്ചയായ ഇടപെടലുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ശക്തമായ മുന്നേറ്റമാണ് കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/2DRlU5N
via IFTTT