Breaking

Wednesday, October 3, 2018

കണ്ണ് തുറക്കുമ്പോൾ അവൻ ജാനിയെ ചോദിക്കും.. അപ്പോൾ എന്ത് പറയും! മകളുടെ വേർപാടറിയാതെ ബാലഭാസ്കർ

തിരുവനന്തപുരം: ജീവിതത്തിലേക്ക് തിരികെ വരികയാണ് എന്ന പ്രതീക്ഷ നല്‍കിയ ശേഷമാണ് തികച്ചും അപ്രതീക്ഷിതമായി ബാലഭാസ്‌കറിന്റെ മരണം സംഭവിച്ചിരിക്കുന്നത്. അച്ഛന് മുന്‍പേ ഈ ലോകത്തോട് വിട പറഞ്ഞ മകള്‍ക്കൊപ്പമാണ് ബാലുവിന്റെയും യാത്ര. അച്ഛന്റെ കുഞ്ഞു ജാനിയെ തനിച്ചാക്കാന്‍ അവനാവില്ലല്ലോ എന്ന് ബാലുവിന്റെ സുഹൃത്തുക്കള്‍ സ്വയം ആശ്വസിപ്പിക്കുന്നു. ചിലപ്പോഴൊക്കെയും മരണം രംഗബോധമില്ലാത്ത കോമാളി തന്നെയാണ്. ഏകമകള്‍ കൂടെയില്ലെന്ന ജീവിതത്തിലെ ഏറ്റവും

from Oneindia.in - thatsMalayalam News https://ift.tt/2O15hJx
via IFTTT