Breaking

Monday, October 1, 2018

കെഎസ്ആർടിസി സമരം പിൻവലിച്ചു; സിംഗിൾ ഡ്യൂട്ടി അപാകത പരിഹരിക്കാൻ സമിതി

തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാരുടെ സംയുക്തസമരസമിതി മൂന്നു മുതൽ പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണു തീരുമാനം. എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കും. സിംഗിൾ ഡ്യൂട്ടി ക്രമീകരണത്തിലെ അപാകതകൾ പരിശോധിക്കാൻ വിദഗ്ധസമിതിയെ

from Latest News https://ift.tt/2ReF1tl
via IFTTT