Breaking

Monday, October 1, 2018

ക്രിമിനലുകള്‍ കൊല്ലപ്പെട്ട് കൊണ്ടിരിക്കും, ആപ്പിള്‍ ജീവനക്കാരന്റെ കൊലയെ ന്യായീകരിച്ച് യുപി മന്ത്രി!!

ലഖ്‌നൗ: ആപ്പിള്‍ ജീവനക്കാരനെ പോലീസ് വെടിവെച്ച് കൊന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി ഉത്തര്‍പ്രദേശ് മന്ത്രി. കൊല്ലപ്പെട്ടത് ക്രിമിനലാണെന്നും അത് ഇനിയും തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും ജലവിതരണ മന്ത്രി ധരംപാല്‍ സിംഗ് പറഞ്ഞു. ഇപ്പോള്‍ കൊല്ലപ്പെട്ടത് യഥാര്‍ത്ഥ കുറ്റവാളി തന്നെയാണെന്നും അദ്ദേഹം പറയുന്നു. സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുമ്പോഴാണ് പോലീസ് നടപടിയെ ന്യായീകരിച്ച് മന്ത്രി സംസാരിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും നീതി ലഭിക്കും.

from Oneindia.in - thatsMalayalam News https://ift.tt/2zI8V2a
via IFTTT