വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍. ആന്ധ്രായിലെ വിശാഖപട്ടണത്ത് മധുരവാഡയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് പ്രതിമ തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്.
സുഭാഷ് ചന്ദ്ര ബോസ്, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി തുടങ്ങിയവരുടെ പ്രതിമകള്‍ക്കൊപ്പം സ്ഥാപിച്ച ഗാന്ധിയുടെ പ്രതിമയാണ് തകര്‍ത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
from Anweshanam | The Latest News From India https://ift.tt/2DKn5E9
via IFTTT