Breaking

Monday, October 1, 2018

പൊതു-സ്വാകാര്യ വസ്തുക്കള്‍ നശിപ്പില്‍ തടയുന്നതിനെതിരെ മാര്‍ഗരേഖയുമായി സുപ്രീംകോടതി 

ന്യൂഡല്‍ഹി: പ്രക്ഷോഭങ്ങള്‍ക്കിടെ പൊതു - സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ മാര്‍ഗരേഖയുമായി സുപ്രീംകോടതി. പ്രതിഷേധ സമരങ്ങളുടെ ഭാഗമായി സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ മാര്‍ഗ്ഗ രേഖ കൊണ്ടു വരണമെന്ന് ആവശ്യം ഉന്നയിച്ചാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത് . 

ചീഫ് ജസ്റ്റിസ് മാര്‍ഗ്ഗ രേഖ കൊണ്ടു വരണമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. അറ്റോര്‍ണി ജനറല്‍ പൊതു സ്വകാര്യ വസ്തുക്കള്‍ നശിപ്പിക്കുന്നത് തടയുന്നതിന് വേണ്ടി കര്‍ശന നടപടി വേണം എന്നും പറഞ്ഞു .ഈ ആവശ്യം ഉന്നയിച്ച് കൊണ്ട്  കോടതിയെ സമീപിച്ചത് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈററിയാണ് കൂടിയാണ് .


 



from Anweshanam | The Latest News From India https://ift.tt/2P0SS4Q
via IFTTT