Breaking

Wednesday, October 3, 2018

വിജയാനന്ദ ആശ്രമ മഠാധിപതി സ്വാമി വിജയഭാസ്കര തീർഥ സമാധിയായി

ആറന്മുള ∙ വിജയാനന്ദ ആശ്രമ മഠാധിപതി സ്വാമി വിജയഭാസ്കര തീർഥ (87) സമാധിയായി. വിഎസ്‌വിഎം ട്രസ്റ്റ് അധിപനും വിജയാനന്ദ ആശ്രമസ്ഥാപനങ്ങളുടെ മാനേജരുമായിരുന്നു. സമാധി ചടങ്ങുകൾ ഇന്നു മൂന്നു മണിക്ക് വിജയാനന്ദാശ്രമത്തിൽ.ദീർഘകാലം കിടങ്ങന്നൂർ എസ്‌വിജിവി എച്ച്എസ് സ്കൂൾ പ്രഥമാധ്യാപകനായിരുന്നു. വിജയാനന്ദാശ്രമ

from Latest News https://ift.tt/2DRgGae
via IFTTT