Breaking

Wednesday, October 3, 2018

സ്വച്ഛഭാരതിന് 100 കോടി സംഭാവന; അമൃതാനന്ദമയിയെ ആദരിച്ച് മോദി

ന്യൂഡൽഹി ∙ സ്വച്ഛ് ഭാരത് പദ്ധതിക്ക് ഏറ്റവും കൂടുതൽ തുക (100 കോടി) സംഭാവന നൽകിയതിനു മാതാ അമൃതാനന്ദമയിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി പുരസ്കാരം സമ്മാനിച്ചു. മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹം ശുചിത്വ പ്രസ്ഥാനത്തിന് എല്ലായ്‌പ്പോഴും കരുത്തു പകര്‍ന്നിട്ടുണ്ടെന്നു സ്വച്ഛതാ ഹി സേവയുടെ ഉദ്ഘാടന ചടങ്ങില്‍ മോദി

from Latest News https://ift.tt/2Nikfp8
via IFTTT