Breaking

Monday, October 1, 2018

ഇന്തോനേഷ്യയെ തകർത്തെറിഞ്ഞ് സുനാമിത്തിരകൾ; മരണസംഖ്യ ആയിരത്തിലേക്ക്..

പാലു: ഭൂകമ്പവും സുനാമിയും തകർത്തെറിഞ്ഞ ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിൽ മരണസംഖ്യ ആയിരത്തോടടുക്കുന്നു. 832 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. മരണസംഖ്യ ഉയരാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ വ്യക്തമാക്കി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മണ്ണിനടിയിലും നിരവധി മൃതദേഹങ്ങളുണ്ടെന്നാണ് സൂചന. ഭൂകമ്പത്തിൽ തകർന്ന വാർത്താ വിനിമയം സംവിധാനങ്ങൾ പുനസ്ഥാപിക്കാനായിട്ടില്ല. പോലീസ് അതിസാഹസികമായി കീഴടക്കിയ കൊള്ളപ്പലിശക്കാരന് മണിക്കൂറുകൾക്കകം ജാമ്യം;

from Oneindia.in - thatsMalayalam News https://ift.tt/2QkMOEm
via IFTTT