Breaking

Monday, October 1, 2018

കോഴിക്കോട് കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ച മുജീബിന്റെ മരണകാരണം എച്ച്1എന്‍1 മൂലമെന്ന് സ്ഥിരീകരണം

മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിശോധനയിലാണ് കണ്ടെത്തല്‍. മേപ്പയൂര്‍ സ്വദേശി മുജീബ് റഹ്മാന്‍ കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച് മരിച്ചത്.

The post കോഴിക്കോട് കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ച മുജീബിന്റെ മരണകാരണം എച്ച്1എന്‍1 മൂലമെന്ന് സ്ഥിരീകരണം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2N5QpEt
via IFTTT