Breaking

Monday, October 1, 2018

മോഡേണ്‍ ഖത്തര്‍; അമീര്‍ പുറപ്പെടുന്നു, ഏഷ്യയും ആഫ്രിക്കയും കടന്ന്... ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്

ദോഹ: വലിയ ലക്ഷ്യമാണ് ഖത്തറിനുള്ളത്. വിദേശികളെ ഉള്‍ക്കൊണ്ട് തന്നെ രാജ്യത്തെ പുരോഗതിയിലെത്തിക്കുക. വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ഒതുങ്ങിയ വ്യാപാരങ്ങള്‍ നടത്തിയിരുന്ന ഖത്തര്‍ ഇന്ന് ലോകത്തെ പ്രധാന മേഖലകളിലെല്ലാം കോടികള്‍ നിക്ഷേപിക്കുയാണ്. ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളില്‍ എണ്ണപ്പെടുന്ന ഖത്തര്‍ തങ്ങളുടെ ആസ്തി ഗുണപരമായ വഴിയില്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ആഫ്രിക്കയിലും ഏഷ്യയിലും വ്യാപാര-നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ച ഖത്തര്‍ ഇനി നോക്കുന്നത്

from Oneindia.in - thatsMalayalam News https://ift.tt/2zHWWSf
via IFTTT