Breaking

Monday, October 1, 2018

സമാധാനം തടസ്സപ്പെടുത്തുന്നവര്‍ക്ക് സൈന്യം കടുത്ത മറുപടി നല്‍കും: പാകിസ്താന് മോദിയുടെ താക്കീത്

ദില്ലി: ലോകസമാധാനത്തിന് വേണ്ടതെല്ലാം ഇന്ത്യ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തിന്റെ പരമാധികാരമോ ആത്മാഭിമാനമോ അടിയറവ് വെക്കില്ലെന്നും പ്രധാനമന്ത്രി മന്‍കി ബാത്തില്‍ വ്യക്തമാക്കി. പ്രതിവാര റേഡിയോ പരിപാടി മന്‍കി ബാത്തിന്റെ 48ാമത് പതിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സമാധാനം തടസ്സപ്പെടുത്തുന്നവര്‍ക്ക് ഇന്ത്യന്‍ സൈനികര്‍ തക്കതായ മറുപടി നല്‍കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 2016ല്‍ പാക് അധീന

from Oneindia.in - thatsMalayalam News https://ift.tt/2QjimdO
via IFTTT