Breaking

Tuesday, October 2, 2018

സ്ത്രീകളുടെ ശബരിമല പ്രവേശനം: ഒരുക്കങ്ങളുമായി കെഎസ്ആർടിസിയും, 25 ശതമാനം സീറ്റ്, ഡിജിറ്റൽ സംവിധാനം!!

കോഴിക്കോട്: ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്പവേശിക്കാമെന്ന വിധി വന്നതോടെ കെഎസ്ആർടിസി ബസ്സുകളിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ ബസുകളില്‍ 25% സീറ്റുകള്‍ വനിതകള്‍ക്കായി നീക്കിവയ്ക്കുമെന്നും പതിനെട്ടാം പടിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും ഉന്നതതല യോഗത്തിനുശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലിട്ട് അധ്യാപകനെ വധിച്ചു: സംഭവം കോച്ചിംഗ് സെന്ററില്‍, മരണം വെടിയേറ്റ്! കെഎസ്ആര്‍ടിസി

from Oneindia.in - thatsMalayalam News https://ift.tt/2ReUI3w
via IFTTT