പനാജി: ഗോവയില്‍നിന്നും കസ്റ്റംസ് 22.3 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍ പിടികൂടി. സെപ്റ്റംബര്‍ 29ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കറന്‍സികള്‍ പിടിച്ചത്.
ഡബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാല് വിദേശികളില്നിന്നുമാണ് കറന്‍സി പിടികൂടിയത്.
കസ്റ്റംസ് ആക്ട് പ്രകാരമാണ് കറന്‍സി പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
from Anweshanam | The Latest News From India https://ift.tt/2IuKgRt
via IFTTT