പൂന: മഹാരാഷ്ട്രയിലെ പൂനയില്‍നിന്നും കസ്റ്റംസ് 1.63 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.
മുംബൈ സ്വദേശിനിയായ വര്ഷയില്നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.
രണ്ട് വലിയ സ്വര്‍ണ പാദസരങ്ങളും ഒരു ചെയിനും മൂന്ന് സ്വര്‍ണ ബട്ടണുകളും 541.48 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. 10,000 രൂപ വില വരുന്ന രണ്ട് പായ്ക്കറ്റ് സിഗരറ്റും വര്ഷയില്നിന്നും കസ്റ്റംസ് പിടിച്ചെടുത്തു.
from Anweshanam | The Latest News From India https://ift.tt/2IrQAcj
via IFTTT