Breaking

Wednesday, October 3, 2018

‌‌ഗുജറാത്തിൽ നിയമപ്രകാരം വെളുപ്പിച്ചത് 18,000 കോടി; വിവരാവകാശ മറുപടി കിട്ടാൻ 2 വർഷം

അഹമ്മദാബാദ്∙ കേന്ദ്ര സർക്കാരിന്റെ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി (ഐഡിഎസ്) പ്രകാരം നാലു മാസത്തിനിടെ ഗുജറാത്തിലെ ജനങ്ങൾ നിയമവിധേയമാക്കിയത് 18,000 കോടി രൂപ. രാജ്യത്തെ ആകെയുള്ള കണക്കിൽപ്പെടാത്ത സ്വത്ത് വെളിപ്പെടുത്തിയതിന്റെ 29 ശതമാനം വരും ഇത്. 2016 ജൂൺ മുതൽ സെപ്റ്റംബർ വരെയായിരുന്നു ഇതിനുള്ള

from Latest News https://ift.tt/2xRvLDo
via IFTTT