Breaking

Wednesday, October 3, 2018

ഇന്തൊനീഷ്യ ഭൂകമ്പം, സൂനാമി: മരണ സംഖ്യ 1,234; ദുരന്തഭൂമിയില്‍ വ്യാപക കൊള്ളയും

പലു (ഇന്തൊനീഷ്യ)∙ ഇന്തൊനീഷ്യയിൽ സൂനാമിയിലും ഭൂചലനത്തിലും ജീവന്‍ നഷ്ടമായവരുടെ എണ്ണം 1,234 ആയി. സുലവേസിയില്‍ ഉരുൾപൊട്ടലിൽ പള്ളി തകർന്നു മരിച്ച വിദ്യാർഥികളുൾപ്പെടെയുള്ള കണക്കാണ് ഇന്തൊനീഷ്യ ദുരന്ത നിവാരണ ഏജൻസി വക്താവ് സുതോപോ പുർവോ നുഗ്രുഹോ പുറത്തുവിട്ടത്.ദുരന്തത്തിൽ മരിച്ച ആയിരക്കണക്കിനു പേരുടെ

from Latest News https://ift.tt/2P2m3UZ
via IFTTT