Breaking

Monday, July 30, 2018

സൗദിയിലും യുഎഇയിലും വന്‍ മാറ്റങ്ങള്‍; ബുധനാഴ്ച തുടക്കം!! അവസരം മുതലാക്കാന്‍ പ്രവാസികള്‍

ദുബായ്/റിയാദ്: ഗള്‍ഫിലെ പ്രധാന രാജ്യങ്ങളായ സൗദിയിലും യുഎഇയിലും ബുധനാഴ്ച മുതല്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. ആറ് വര്‍ഷത്തിന് ശേഷം യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചുവെന്നതാണ് പ്രധാനപ്പെട്ടത്. രേഖകളില്ലാതെ ഒളിവില്‍ കഴിയുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും ആവശ്യമെങ്കില്‍ നാട്ടിലേക്ക് മടങ്ങാനുമുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. യാതൊരു പിഴയും ചുമത്തില്ല. സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് ജോലി മാറ്റത്തിനുള്ള അവസരം തുടങ്ങുന്നതും ബുധനാഴ്ച മുതലാണ്.

from Oneindia.in - thatsMalayalam News https://ift.tt/2OpOcFT
via IFTTT