Breaking

Monday, July 30, 2018

ഹര്‍ത്താല്‍ തുടങ്ങി; വാഹനങ്ങള്‍ ഓടുന്നു, ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് നോട്ടീസ്, പരാതി

കൊച്ചി: വിവിധ ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. പൊതുജീവിതത്തെ ബാധിച്ചില്ല, എല്ലാ ജില്ലകളിലും വാഹനങ്ങള്‍ ഓടുന്നുണ്ട്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാര സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. മറ്റു വാഹനങ്ങളും നിരത്തിലിറങ്ങി. വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. അയ്യപ്പ

from Oneindia.in - thatsMalayalam News https://ift.tt/2OtHmin
via IFTTT