Breaking

Monday, July 30, 2018

ഉത്തർപ്രദേശിൽ ബിജെപി പ്രവർത്തകൻ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നും ഡ്രൈ​വ​റും ചേ​ര്‍​ന്ന് യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി.യു​വ​തി ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പ​രാ​തി​ക്കു പി​ന്നാ​ലെ യു​വ​തി​യെ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം ജെ​യി​നെ വി​വാ​ഹം ക​ഴി​പ്പി​ച്ചു. ആ​റ് മാ​സ​ത്തി​നു​ശേ​ഷം ജെ​യി​ന്‍ ത​ന്നെ ഉ​പേ​ക്ഷി​ച്ചു​വെ​ന്നും ഇ​പ്പോ​ള്‍ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി പോ​ലീ​സി​ല്‍ വീ​ണ്ടും പ​രാ​തി ന​ല്‍​കി. 

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ വി​ക്കി ത​ന്‍​ജ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ ജെ​യി​നും ചേ​ര്‍​ന്നാ​ണ് യു​വ​തിയെ  മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. ഈ ​വ​ര്‍​ഷം ആ​ദ്യ​മാ​യി​രു​ന്നു സം​ഭ​വം.യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നേ​ര​ത്തെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഉ​ന്നവോ​യി​ല്‍ പ​തി​നേ​ഴു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ബി​ജെ​പി എം​എ​ല്‍​എ കു​ല്‍​ദീ​പ് സിം​ഗ് സെ​ങ്കാ​റി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.



from Anweshanam | The Latest News From India https://ift.tt/2v1Nma5
via IFTTT