Breaking

Friday, September 3, 2021

ലക്ഷങ്ങൾ വിലയുള്ള സ്വർണത്തല; ആസിഡും പാഡും അടിവസ്ത്രവും... എങ്ങനെ പിടിക്കും?

നാലു വർഷം മുൻപാണ്. അബുദാബിയിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ വയറ്റിൽ സ്വർണമുണ്ടോയെന്നു കസ്റ്റംസിന് സംശയം. എക്സ്റേ പരിശോധനയിൽ വൻകുടലിന്റെ താഴ്ഭാഗത്ത് ഏഴു ലോഹഭാഗങ്ങൾ കണ്ടെത്തി. പക്ഷേ അറസ്റ്റ് ചെയ്യണമെങ്കിൽ അകത്തുള്ളത് സ്വർണമാണെന്ന് ഉറപ്പിക്കണം. പക്ഷേ എങ്ങനെ? സ്വർണക്കടത്തിന്റെ ഞെട്ടിക്കുന്ന വഴികളിലൂടെ ഒരു യാത്ര...Gold Smuggling in Kerala

from Top News https://ift.tt/3DJbj7S
via IFTTT