Breaking

Saturday, September 4, 2021

വിഡിയോകോളിൽ സുനീഷ ഭർത്താവിനോടു പറഞ്ഞു: ഞാനിപ്പോൾ മരിക്കും; ദുരൂഹതയേറെ

ഓഗസ്റ്റ് 29ന് വീടിന്റെ മുകൾ നിലയിലെ ബെഡ്റൂമിന്റെ ശുചിമുറിയുടെ വെന്റിലേഷനിൽ തൂങ്ങിയായിരുന്നു മരണം. ഭർത്താവിനെ വിഡിയോ കോളിൽ വിളിച്ച്, ഞാൻ മരിക്കാൻ പോകുകയാണെന്നു പറഞ്ഞാണ് സുനീഷ കഴുത്തിൽ കുരുക്കിട്ടത്. ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ഭർത്താവ് വിജീഷ് മിനിറ്റുകൾക്കുള്ളിൽ.. Kannur Suneesha Death

from Top News https://ift.tt/3n3IWvc
via IFTTT