Breaking

Thursday, September 2, 2021

ദേവികുളങ്ങരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

ആലപ്പുഴ∙ കായംകുളം ദേവികുളങ്ങരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ദേവികുളങ്ങര പഞ്ചായത്ത് സെക്രട്ടറി ഹരീഷ്‍ ലാലിനാണ് വെട്ടേറ്റത്. കൈയ്ക്കും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ ഹരീഷ് ലാലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രണത്തിനു പിന്നില്‍ | BJP worker attacked | Devikulangara | Alappuzha News | BJP | CPM | DYFI | Manorama Online

from Top News https://ift.tt/3jzdhQe
via IFTTT