Breaking

Friday, September 3, 2021

ആഞ്ഞടിച്ച് ഐഡ; മരണം 46: പലയിടങ്ങളിലായി ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂയോർക്∙ ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി. ന്യൂയോര്‍ക്, ന്യൂജഴ്സി നഗരങ്ങളിലാണ് മഴക്കെടുതി രൂക്ഷമായിട്ടുള്ളത്. കെട്ടിടങ്ങളുടെ ബേസ്മെന്റിലും, സബ്‌വേകളിലും വെള്ളം നിറഞ്ഞ് ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാറ്റിനൊപ്പമെത്തിയ ...| Hurricane Ida | Flash Flood | Manorama News

from Top News https://ift.tt/3mYetyt
via IFTTT