Breaking

Thursday, May 27, 2021

ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല; റോഡരികിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു

ബെംഗളൂരു ∙ മണ്ഡ്യയിൽ ആശുപത്രിയിൽ കിടക്ക ലഭിക്കാതിരുന്ന യുവതി റോഡരികിൽ പ്രസവിച്ചു. കുഞ്ഞ് മരിച്ചു. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് സംഭവം. മണ്ഡ്യ സ്വദേശി ഇസ്മയിലിന്റെ ഭാര്യ സോനുവിനെയാണ് ചൊവ്വാഴ്ച ആശുപത്രിയിലെത്തിച്ചത്. കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ....| Child death | Bangaluru | Manorama News

from Top News https://ift.tt/3yGXZyk
via IFTTT