Breaking

Wednesday, May 26, 2021

എഞ്ചിനീയറിങ്ങ് ഫാര്‍മസി പരീക്ഷകള്‍ ജൂലൈ 24ന്

തിരുവനന്തപുരം: കേരളാ എഞ്ചിനീയറിങ്ങ് ഫാർമസി പ്രവേശന പരീക്ഷകൾ ജൂലൈ 24ന് നടത്തും. പ്രോസ്പെക്ടസിന് അംഗീകാരം ലഭിച്ചു. എഞ്ചിനീയറിങ്ങ് എൻട്രൻസ് പരീക്ഷ ജൂലൈ 11ന് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത് നീട്ടിവയ്ക്കുകയായിരുന്നു. എൻട്രൻസ് കമ്മീഷ്ണർ ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും.പ്ലസ്ടുവിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ഇതുവരെയും പൂർത്തിയാക്കിയില്ല. സിബിഎസ്സി പ്ലസ്ടുപരീക്ഷയും പൂർത്തിയായിട്ടില്ല. ഫാർമസി പ്രവേശനപരീക്ഷയുംജൂലൈ 24 ന് നടക്കും Content highlight: Engineering entrance exams


from mathrubhumi.latestnews.rssfeed https://ift.tt/3oYiGkY
via IFTTT